muraleedharan

ആലപ്പുഴ: പാതിരപ്പള്ളി പുത്തൻപറമ്പിൽ മുരളീധരൻ (69) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ : സുമേഷ്, സുമിത, സുധീഷ്. മരുമക്കൾ : മഞ്ജുഷ, സജി, രശ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.40 ന് .