rohiniyamma

പൂച്ചാക്കൽ: പെരുമ്പളം മൂന്നാം വാർഡ് കാക്കനാട്ട് വീട്ടിൽ രോഹിണിയമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകാന്ത്, പരേതയായ ശ്രീലത. മരുമക്കൾ: അമ്പിളി, ടിന്റു