ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് തോപ്പിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ഹവ്വാ ഉമ്മ (97) നിര്യാതയായി.
മക്കൾ:റുക്കിയാ ബീവി,ഹസൻ ബീവി,പരീത് കുഞ്ഞ്,സീനത്ത്. മരുമക്കൾ:ലൈല പരീത്,ഹസൻ കുഞ്ഞ്, പരേതരായ അബ്ദുൽ ഖാദർ, അബൂബക്കർ.