sabu

തൈമറവുംകര : താഴത്തേതിൽ പരേതനായ ടി.എം.പത്രോസിന്റെ മകൻ ടി.പി.സാബു (58- കുഞ്ഞുമോൻ) ബാംഗ്ലൂരിൽ നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് ബാംഗ്ലൂർ എ.ജി സെമിത്തേരിയിൽ.ഭാര്യ: ജെസി . മക്കൾ: കെസിയ മറിയം , നിസി ടി.സാബു , ശാമുവേൽ ടി.സാബു .