a

മാവേലിക്കര: ചെറുകോൽ കൊച്ചുപടീറ്റതിൽ മാത്യു മാത്യു (ബാബു - 84 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മാവേലിക്കര സി.എസ്.ഐ ക്രെസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഡോ.എലിസബത്ത് മാത്യു. മക്കൾ: സിബു, ലിബു. മരുമക്കൾ: സുസ്മിത, ഡോ.അഞ്ചു.