മുതുകുളം : കനകക്കുന്നിനു വടക്ക് പാണ്ടിക്കുന്നേൽ വീട്ടിൽ ദിവാകരൻ (85) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഭാരതി. മക്കൾ : രഘുനാഥൻ, രമാദേവി, അശോക് കുമാർ, സുനിൽകുമാർ, സുമ. മരുമക്കൾ: പൊന്നമ്മ, മോഹനൻ, ശ്രീലത, സീമ, രമേശൻ.