തുറവൂർ: വയലാർ പഞ്ചായത്ത് 14-ാം വാർഡ് കുടകുത്തും തറയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: കാർത്തികേയൻ,രമണൻ,പുരുഷോത്തമൻ,രാജേന്ദ്രൻ (ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ: തങ്കമ്മ, രാധ, സോമിനി,രമ.