അരൂർ: അരൂർ 617-ാം നമ്പർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അരൂർ പുതുപ്പള്ളിൽ നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: പരേതരായ ഗീത, ഹരിഹരൻ.മരുമകൾ: രാജലക്ഷ്മി.