കായംകുളം: എസ്.എൻ.ഡി.പി യോഗം എരുവ പടിഞ്ഞാറു 4239-ാം നമ്പർ ശ്രീനാരായണോദയം ശാഖ അംഗം വാഴപ്പള്ളിൽവീട്ടിൽ (തേയില കട) പ്രഭാകരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.