abdul-khader

മുതുകുളം : ആറാട്ടുപുഴ പതിനഞ്ചാം വാർഡ് തുണ്ടത്തിൽ ചിറയിൽ അബ്ദുൽ ഖാദർ (62) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ:ഹബ്‌സത്ത്. മക്കൾ: ഷാജി, സാജിദ്, പരേതനായ സജീർ. മരുമക്കൾ:ഷീബ, ഷെമി, നാസില. എസ് വൈ എസ് ഹരിപ്പാട് സോൺ എമർജൻസി റെസ്ക്യൂ ടീം, എസ് എസ് എഫ് ഹരിപ്പാട് ഡിവിഷൻ

വൈസ് ലൈൻ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കബറടക്കി.