tv-r

തുറവൂർ: വെട്ടയ്ക്കൽ കമ്പക്കാരൻ കൂട്ടുങ്കൽ വീട്ടിൽ കെ.ജി ഹെൻട്രിയുടെ (റിട്ട. സെക്ര

ട്ടേറിയറ്റ് ജീവനക്കാരൻ) ഭാര്യ ജോളി പാട്രിക് (57) നിര്യാതയായി. പട്ടണക്കാട് എസ്.സി.യു.വി. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ: കെ.എച്ച്. അബീന ( എം.ബി.ബി.എസ്. വിദ്യാർത്ഥിനി, എസ്.യു ടി.മെഡിക്കൽ കോളേജ്, തിരുവനന്തപുരം), കെ.എച്ച്‌. ഹെൽവിൻ (കോട്ടയം നാട്ടകം ഗവ.പോളിടെക്നിക്ക് വിദ്യാർത്ഥി).