കായംകുളം : എസ്.എൻ.ഡി.പി യോഗം എരുവ പടിഞ്ഞാറു ശ്രീനാരായണോദയം 4239 -o നമ്പർ ശാഖാംഗം വാഴപ്പള്ളിൽ വീട്ടിൽ (തേയില കട) പ്രഭാകരൻ (83), നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് . ഭാര്യ : സരസമ്മ. മക്കൾ : ബൈജു വാഴപ്പള്ളി, ബിജു, ബിനു. മരുമക്കൾ: സിന്ധു,ബിൻസു,സസ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.