അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അയ്യമ്പറമ്പിൽ ഭാസ്കരൻ (82) നിര്യാതനായി.ഭാര്യ: ചെല്ലമ്മ. മക്കൾ: രാജു, ഗീത, ഷിജി (സി.പി. എം കൈരളി ബ്രാഞ്ചംഗം), അജി, അജിത്, ബിജു, പരേതനായ സുനിൽകുമാർ. മരുമക്കൾ: രമ, മുത്ത്, ഷീജ, ജ്യോതിഷ, സുതൻ.