ചേർത്തല: മറ്റവന തൈവീട്ടിൽ റോസമ്മ കുര്യൻ (91)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാടയ്ക്കൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, മേഴ്‌സി, സിബിച്ചൻ. മരുമക്കൾ: അവിരാച്ചൻ, സിബി, ബിൻസി.