ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ തെക്കേവെളുത്തശേരിൽ ടി.കെ.രാജന്റെ ഭാര്യ പത്മാക്ഷി (65) നിര്യാതയായി.മക്കൾ: ജയൻ ,അമ്പിളി.മരുമക്കൾ:സുനിത, പൊന്നപ്പൻ.