vargese

ആലപ്പുഴ : ബീച്ച് വാർഡിൽ പനയ്ക്കൽ ഹൗസിൽ പി.എണവർഗീസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വട്ടയാൽ സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ : റോസമ്മ . മക്കൾ :ജോൺപോൾ, കരോളിൻ, സാമുവൽ, യമുവൽ. മരുമക്കൾ : എൽസ ജോൺ, അലക്സ്‌കുട്ടി.സഹോദരി: അന്നമ്മ.