appukuttan

ആലപ്പുഴ പ്രസ്‌ക്ലബ് മുൻ ഭാരവാഹി നടുവിലെകുന്നുതറ വീട്ടിൽ അപ്പുക്കുട്ടൻ (84) നിര്യാതനായി.

സംസ്കാരം ഇന്ന് വലിയചുടുകാട്ടിൽ

മക്കൾ: മനോജ്, വിനോജ്‌

മരുമക്കൾ: രമ്യ മനോജ്, വിനീത വിനോജ്‌