ambala

അമ്പലപ്പുഴ: കരുമാടി കിഴക്കേമുറിയിൽ കണ്ടത്തിപ്പറമ്പിൽ രഘുദാസ് നായരുടെ ഭാര്യ രമാനായർ (51) മുംബയിൽ നിര്യാതയായി. മക്കൾ: അജിത് ആർ.നായർ, രഞ്ജിത്ത് ആർ.നായർ.