kunjumol

ആലപ്പുഴ : ആലപ്പുഴ നഗരസഭ മുൻ കൗൺ​സി​ലർ പള്ളാത്തുരുത്ത് വാർഡ് പുത്തൻചിറ വീട്ടിൽ ശശിധരന്റെ ഭാര്യ കുഞ്ഞുമോൾ ശശിധരൻ നിര്യാതയായി. സി.പി.എം പള്ളാത്തുരുത്ത് (ഈസ്റ്റ്)ബ്രാഞ്ച് അംഗമായി​രുന്നു . മക്കൾ : ശാലിനി, ശാരിക, ശുഭ. മരുമക്കൾ : മഞ്ചു മഹാദേവൻ, രാകേഷ് കൃഷ്ണ, കവീൻ