lockdown-works

കളറാക്കാം... ലോക്ഡൗൺ ഇളവിൽ സ്വർണ്ണക്കടയുടെ ഷട്ടറിൽ പെയിന്റ് ചെയ്യുന്ന തൊഴിലാളികൾ. ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ നിന്നുള്ള ദൃശ്യം.