ആലപ്പുഴ: സംസ്ഥാന സർക്കാർ ഇന്നു മുതൽ ആറുവരെ ആഹ്വാനം ചെയ്ത മഴക്കാല പൂർവ ശുചീകരണത്തിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും പങ്കാളികളാകുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. സലാമും ജനറൽ സെക്രട്ടറി പി. ഗാനകുമാറും അറിയിച്ചു.