കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട് .യോഗ്യത ഡി.ഫാം,പ്രായ പരിധി 40 വയസ് . താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 11ന് വൈകിട്ട് 3ന് ദേവികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണം.