ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.സലാം എം.എൽ.എ മന്ത്രി ജി.ആർ.അനിലിന് കത്ത് നൽകി.