ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 5416-ാം നമ്പർ പറയരുകാല ശാഖയിൽ പലവ്യഞ്ജന കിറ്റ് വിതരണം പ്രസിഡന്റ് ചന്ദ്രസാബു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.രാജപ്പൻ.സെക്രട്ടറി എൻ.എൻ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.ഡയാലിസിസിനു വിധേയമായിരിക്കുന്ന രോഗിക്ക് പതിനയ്യായിരം രൂപയും ദുരിതമനുഭവിക്കുന്ന വനിതകൾക്ക് ധനസഹായവും നൽകി.