മുതുകുളം : മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ജൻ ഔഷധികേന്ദ്രം പ്രവർത്തനം ആരംഭിച്ചു . 50 മുതൽ 60 ശതമാനം വരെയാണ് മരുന്നുകൾക്ക് വിലക്കുറവ്.