അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ കുഴിയിൽ ക്ഷേത്രം, മാക്കിയിൽ, മെഡിക്കൽ കോളജ് കാമ്പസ്, ശിശു വിഹാർ, കാട്ടുംപുറം, പള്ളിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ സക്കറിയ ബസാർ, ലജനത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.