ambala

അമ്പലപ്പുഴ: സംഗീതാദ്ധ്യാപകൻ കൊവിഡ് ബാധിച്ചു മരിച്ചു. നീർക്കുന്നം പടിഞ്ഞാറ് വെളിയിൽ പരേതരായ നാരായണന്റെയും ജാനകിയുടെയും മകൻ എൻ.വേണുഗോപാലനാണ് (60) മരിച്ചത്. അമ്പലപ്പുഴ മറിയാമോണ്ടിസോറി സ്ക്കൂളിലെ സംഗിതാദ്ധ്യാപകനായിരുന്നു. ഭാര്യ: മായ സഹോദരങ്ങൾ: പ്രസന്ന, വസന്ത, ശശികല.