അമ്പലപ്പുഴ: കാക്കാഴം പുത്തൻപുരയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഫിലോമിന (ബേബി,68) നിര്യാതയായി. മക്കൾ: മിനിമോൾ, ജോളി, ലാലി. മരുമക്കൾ:സാജു, പരേതനായ ഷാജി, തങ്കച്ചൻ.