കുട്ടനാട്: രാമങ്കരി പഞ്ചായത്തിലെ കൊവിഡ് ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകി. എംകൃഷ്ണലത, കൃഷ്ണകുമാരി, കെ.കെ.ഷീനാമോൾ, കെ.ജി.ഷൈലജ, തങ്കമണി, ഉഷ,കെ.കെ.വിജയമ്മ, ഷൈലമ്മ, വത്സല വി.ആർ, സോഫിയാമ്മ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി