ldf
എൽ.ഡി.എഫ് ഹരിപ്പാട് ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റി ഹരിപ്പാട്ട് അകംകുടി പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ

ഹരിപ്പാട് : കേരളം ലക്ഷദ്വീപ് ജനതക്ക് ഒപ്പം എന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫ് ഹരിപ്പാട് ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റി ഹരിപ്പാട്ട് അകംകുടി പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സി പ്രസാദ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.തങ്കച്ചൻ, രാജീവ് ശർമ്മ ,മണിക്കുട്ടൻ അജീഷ് മധു കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.