അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് വാണിയം പറമ്പിൽ വി.പി.രാജപ്പൻ (71) നിര്യാതനായി.ഭാര്യ: ഇന്ദിര.മക്കൾ : ശ്രീനാഥ് ,ശ്രീജിത്ത്. മരുമക്കൾ :വീണ, ജ്യോതി.