മാവേലിക്കര : പല്ലാരിമംഗലം പഞ്ചവടി വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: രമണി, ആർ.രവീന്ദ്രൻ (തെക്കേക്കര സർവീസ് സഹകരണ ബാങ്ക് ഇന്റേണൽ ഓഡിറ്റർ, സി.പി.എം തെക്കേക്കര പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ല ട്രഷറർ), ആർ.രാജേഷ്. മരുമക്കൾ: മോഹനൻ, സോണി, ശാരി. സഞ്ചയനം 7ന് രാവിലെ 8ന്.