a

മാവേലിക്കര: കുറത്തികാട് വല്ല്യത്ത് പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (68) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: അശ്വതി, രേഷ്മ. സഞ്ചയനം 7ന് രാവിലെ 9ന്.