മാവേലിക്കര: കൊച്ചിക്കൽ ഗോസായി പറമ്പിൽ രേശ്മ ഭവനത്തിൽ രവീന്ദ്രൻ (രവി -59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.