മാവേലിക്കര : ഓൺലൈൻ പഒനസൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ചെങ്കോട്ട സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പി.വി ബിനു സ്പോൺസർ ചെയ്ത സ്മാർട്ട് ടിവി ബ്ലോക്ക് പഞ്ചായത്തംഗം ആർ.അജയൻ കെെമാറി. ആർ.ഗിരീഷ് കുമാർ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തംഗം സുമ കൃഷ്ണൻ, രാജേഷ് ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.