ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് പൊന്നാട് കുന്തറയിൽ അഷറഫിന്റെ മകൾ ആസിയ (11) നിര്യാതയായി.മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
മതാവ്:സുമയ്യ.സഹോദരങ്ങൾ:യാസീൻ,ഫയാസ്.