തകഴി: നടുവിലേഴത്ത് പുത്തൻവീട്ടിൽ വർഗീസ് ദേവസ്യ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തകഴി തെന്നടി സെന്റ് റീത്താസ് ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ. മക്കൾ : പരേതനായ രാജു, റാണി, റിനി, റോണി, സുമോൾ. മരുമക്കൾ : സാജു, ജോ, ജോർജുകുട്ടി, പിങ്കി.