മുട്ടാർ: ചിറയിൽപറമ്പിൽ കെ.ജെ.വർഗീസ് (വക്കച്ചൻ -78,റിട്ട. വെറ്ററിനറി ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് മുട്ടാർ സെന്റ് തോമസ് പള്ളിയിൽ (കുമരംചിറ പള്ളി).
ഭാര്യ :ഏലിയാമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുട്ടാർ). മക്കൾ: ബിജി വർഗീസ് (അദ്ധ്യാപിക, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ എടത്വ), ബിനു വർഗീസ് (അദ്ധ്യാപിക, ലുധിയാന), ബിന്ദു വർഗീസ്, ബിജോയ് വർഗീസ് (ബിസിനസ്). മരുമക്കൾ : സിൽജോ (ഹെഡ്മാസ്റ്റർ, ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ, പച്ച), ജോഷി തോമസ് (സെയിൽ ടാക്സ് പ്രാക്ടീഷണർ ), മധു ജോസ്, ജയ്മോൾ.