തിരുവല്ല: മുത്തൂർ ചാലക്കുഴി കാമിച്ചേരിൽ പ്രഭാകരൻ (77) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: മനോജ്, മല്ലിക, മനേഷ്. മരുമക്കൾ: സജിത, ബിജു, സുജ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.