obituary

ചേർത്തല: വാരനാട് പരിമണത്തു വെളി (തിരുവാതിര ) ചെല്ലമ്മ (87 )നിര്യാതയായി.
മക്കൾ : പി.എസ്.സുശീലൻ (റിട്ട. ചേർത്തല കോടതി ), പി.എസ്.സുരേന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ), പി.എസ്.സഹദേവൻ, പി.എസ്.ശോഭന, പി.എസ്.ഉഷാകുമാരി.മരുമക്കൾ : തങ്കമണി, ലളിത, വി.കെ.മോഹനൻ, ബാബു, പരേതയായ ലൈല.