ചേർത്തല: മുനിസിപ്പൽ 19-ാം വാർഡിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ഗോമതിയമ്മ(81)നിര്യാതയായി. മക്കൾ: മണിക്കുട്ടൻ,മിനി, അനി. മരുമക്കൾ: രജനി, വിജയകുമാർ, സൗമ്യ.