obituary

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് ആഞ്ഞിലിപ്പാലം കൊല്ലംചിറയിൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി മാത്യു, സജി മാത്യു, സിജോ മാത്യു. മരുമക്കൾ: റാണി, നിഷ, ദീപു.