obituary

ചേർത്തല :ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പുളിക്കൽ അന്നക്കുട്ടി വർഗീസ് (82) നിര്യാതയായി. മകൾ : ലിന ജോസഫ് മരുമകൻ :ജോസഫ്പള്ളിപ്പറമ്പിൽ.സഹോദരൻ :പ്രൊഫ. തോമസ് വി. പുളിക്കൻ
(കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി)