ആറ് മണിക്കൂർ കൊണ്ട് 65 കുപ്പികളിൽ ബോട്ടിൽ ആർട്ട് ചെയ്ത് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡും ഇൻഡ്യാ ബുക്ക് ഓഫ് റെക്കോഡും നേടിയ സൂര്യപുത്രി .പി.യു.കായംകുളം കീരിക്കാട് തെക്ക് കൊച്ചുചാലിൽ ഉദയന്റയും പ്രീതയുടെയും മകളാണ്.