tv-r

തുറവൂർ: പട്ടണക്കാട് തറമൂട് ചിത്തിരയിൽ ടി.പി.മോഹനൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സി.പി.ഐ ചേർത്തല മണ്ഡലം കമ്മറ്റിയംഗവും എ.ഐ.ടി.യു.സി നേതാവുമായിരുന്നു. സി.പി.എം അരൂർ ഏരിയ കമ്മിറ്റി അംഗം, പട്ടണക്കാട്, വെട്ടയ്ക്കൽ കോസ്റ്റൽ ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി, വെട്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:എസ്.ഗീതകുമാരി (ഉഴുവ സർവീസ് സഹകരണ ബാങ്ക് ).മക്കൾ: ഉണ്ണിമായ, ശ്രീലക്ഷ്മി(മെഡിക്കൽ വിദ്യാർത്ഥിനി, സി.എം.സി വെല്ലൂർ).