tv-r

തുറവൂർ:പുന്നപ്ര-വയലാർ സമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പട്ടണക്കാട് മറ്റത്തിൽ കെ.കെ.ഗംഗാധരൻ (95) നിര്യാതനായി.ഭാര്യ: പരേതയായ കെ.സി.സാവിത്രി (പുന്നപ്ര - വയലാർ സമരസേനാനി). മക്കൾ: ജമീല, ഷീല(പട്ടണക്കാട് സഹകരണ ബാങ്ക് റിട്ട.ഉദ്യോഗസ്ഥ), സലീന,കെ.എസ്.ഗീത (റിട്ട. ഹെഡ്മിസ്ട്രസ്, വി.ബി.എൽ.പി.എസ്, വയലാർ), അഡ്വ.പി.ജി.ലെനിൻ (ഗവ.പ്ലീഡർ, ചേർത്തല ബാർ അസോസിയേഷൻ പ്രസിഡന്റ്), കെ.എസ്.ബീന, കെ.എസ്.സീത (ശാന്തിഗ്രാം സഹകരണ ബാങ്ക്, കട്ടപ്പന), പരേതനായ സജി.മരുമക്കൾ: പി.ബാബു (മുൻ സെക്രട്ടറി, എഴുപുന്ന സൗത്ത് സഹകരണ ബാങ്ക്), ജനാർദ്ദനൻ, കെ.ആർ.വിജയൻ (ജില്ലാ ബാങ്ക് റിട്ട.ഉദ്യോഗസ്ഥൻ), മീര ലെനിൻ (ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി), മധു, ഷാജി,പരേതനായ രണദേവൻ.