പറയകാട് : കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ നികർത്തിൽ ഷൺമുഖൻ (74) നിര്യാതനായി. ഭാര്യ : കനകം. മക്കൾ : ശ്രീകല, കലേഷ്, കവിത. മരുമക്കൾ : ഹരി, സന്ധ്യ, ഗിരീഷ്.