ചേർത്തല: കെ.ആർ.ഗൗരി അമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ ബഡ്ജറ്റിൽ 2കോടി രൂപ അനുവദിച്ചത് അഭിനന്ദനാർഹമാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ പറഞ്ഞു.