janardhanan

മുതുകുളം :റിട്ട.സ്കൂൾ ഹെഡ്മാസ്റ്റർ തറയിൽക്കടവ് കുന്നേൽ വീട്ടിൽ കെ. ജനാർദ്ദനൻ (80) നിര്യാതനായി. സി. പി. എം ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗം, ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :രത്നമ്മ (റിട്ട.അദ്ധ്യാപിക ). മക്കൾ :ജയ, ശ്രീജ, സുർജിത് . മരുമക്കൾ :സുനിൽകുമാർ, അർച്ചന, അനിൽരാജ്. സഞ്ചയനം 6 ന് വൈകിട്ട് 3ന്.