sabu

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് വടക്കനാര്യാട് ഞാറുകാട് രവീന്ദ്രന്റെ മകൻ എൻ.ആർ.സാബു (48) കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു .മംഗളം കോട്ടയം ഓഫീസിലെ ജീവനക്കാരനായിരുന്നു. മാതാവ്: ലക്ഷിക്കുട്ടി. ഭാര്യ: ജിജിത. മക്കൾ: അംജിത്ത്, അംജേഷ്.